Random Video

കടലിൽ മുങ്ങിപ്പോയ Mahindra TUV300 | OneIndia Malayalam

2018-06-27 129 Dailymotion

തിരമാലകളുടെ നനവറിഞ്ഞ മണല്‍പരപ്പിലൂടെ കടല്‍ക്കാറ്റേറ്റു വാഹനമോടിക്കുക രസകരമായ അനുഭവമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ദുരന്തമായും ഈ യാത്രകള്‍ മാറാം. കടല്‍ത്തീരത്തു പെട്ടുപോയ മഹീന്ദ്ര TUV300 -യുടെ ദൃശ്യങ്ങള്‍ ഇതിനുത്തമ ഉദ്ദാഹരണമാണ്.